Top Storiesഎല്ലാവരോടും നന്നായി പെരുമാറുന്ന 'നല്ലവനായ ഉണ്ണി'; ഇഷ്ടം തോന്നുന്ന സംസാരം; എല്ലാം ദൈവം കാക്കുമെന്ന കടുത്ത വിശ്വാസി; വലിയ സ്രാവുകളോട് കമ്പം; പിഴിയാറുളളത് പെര്‍മിറ്റ് പുതുക്കലിന് ബസ്സുടമകളെ; ഒടുവില്‍ പണി കൊടുത്തതും കൈക്കൂലി നല്കി മടുത്ത ചില ഉടമകള്‍; സസ്പെന്‍ഷനിലായ എറണാകുളം ആര് ടി ഒ ജര്സന് പാരയായത് കാശിനോടുള്ള ആക്രാന്തംമറുനാടൻ മലയാളി ബ്യൂറോ21 Feb 2025 9:27 PM IST